അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തി കാനഡ

0
62

കാനഡ ഉത്പന്നങ്ങളിൽ യുഎസ് പ്രഖ്യാപിച്ച താരിഫുകൾക്ക് മറുപടിയായി 106.5 ബില്യൺ ഡോളർ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തി കാനഡ.

30 ബില്യൺ സി ഡോളർ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും 21 ദിവസത്തിനുള്ളിൽ 125 ബില്യൺ സി ഡോളർ പ്രാബല്യത്തിൽ വരുമെന്നും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

കാനഡയുടെ ഊർജ്ജ ഉൽപ്പന്നങ്ങൾക്കൊഴികെ കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും വരുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ചൊവ്വാഴ്ച മുതൽ അമേരിക്ക 25% താരിഫ് ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here