മികച്ച മലയാള ചിത്രം സൗദി വെള്ളക്ക; തമിഴ് ചിത്രം പൊന്നിയിൻ സെൽവൻ.

0
46

ന്യൂഡൽഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച മലയാള ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ നേടി.

 

LEAVE A REPLY

Please enter your comment!
Please enter your name here