വയനാട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. ഹൃദ്രോഗവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവർ ചികിത്സയിലാണ്.