ക​ണ്ണൂ​രി​ൽ പുഴയിൽ വീണ് യു​വാ​വ് മ​രി​ച്ചു

0
84

ക​ണ്ണൂ​ർ: ഇ​രി​ട്ടി മു​ടി​യി​രി​ഞ്ഞി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യുവാവ് മരിച്ചു.കാ​ക്ക​യ​ങ്ങാ​ട് സ്വ​ദേ​ശി ജോം ​തോ​മ​സ് (28) ആ​ണ് മ​രി​ച്ച​ത് . കേ​ബി​ൾ ടി​വി ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ​ അപകടത്തിൽപ്പെടുകയായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here