വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. കോഴിക്കോട് പെരുമണ്ണപാറമ്മലിലാണ് സംഭവം. മാങ്ങോട്ടിൽ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തീരാങ്കാവ് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
പഹൽഗാം ആക്രമണത്തിന് ശേഷം മലയോര മേഖലകളിലെത്തുന്ന വിനോദസഞ്ചാരികൾക്കുള്ള സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജി സമർപ്പിച്ച് "വിവേകമില്ലാതെ പെരുമാറിയതിന്" ഹർജിക്കാരനെ കോടതി ശകാരിക്കുകയും ചെയ്തു. 26 പേരുടെ...