India ലക്ഷദ്വീപിൽ ടി.പി. യൂസുഫ് എൻഡിഎ സ്ഥാനാർഥി; By Ashok Kumar - March 26, 2024 0 76 Share Facebook Twitter Pinterest WhatsApp കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ടി.പി. യൂസുഫ് എൻഡിഎ സ്ഥാനാർഥി. എൻസിപി അജിത് പവാർ വിഭാഗത്തിലെ നേതാവാണ് യൂസുഫ്. കോൺഗ്രസ് നേതാവ് മുഹമ്മദ് ഹംദുല്ല സയീദാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Like this:Like Loading...