മാർച്ച് മാസത്തെ പൊതു അവധി ദിവസങ്ങൾ അറിയാം. ശിവരാത്രി, പെസഹ വ്യാഴം, ദുഖവെള്ളി എന്നിവ മാർച്ചിലെ അവധി ദിവസങ്ങളാണ്. മാർച്ച് എട്ടിനാണ് ശിവരാത്രി. ഈ ദിവസം ബാങ്ക് അവധിയാണ്. 28നാണ് പെസഹ വ്യാഴം. 29ന് ദുഖവെള്ളി. ദുഖവെള്ളി ദിവസവും ബാങ്കിന് അവധിയാണ്.
ഫെബ്രുവരിയിലെ അവധി ദിവസങ്ങൾ
മാർച്ച് 8 – ശിവരാത്രി (ബാങ്ക് അവധി)
മാർച്ച് 28 – പെസഹവ്യാഴം
മാർച്ച് 29 – ദുഖവെള്ളി (ബാങ്ക് അവധി)