എൻ ശ്രാവൺ ബി. രാജ് എബിവിപി ദേശീയ സെക്രട്ടറി
എബിവിപി ദേശീയ സെക്രട്ടറിയായി പാലക്കാട് കിഴക്കഞ്ചേരി സ്വദേശി ഷാ വൺ ബി.രാജി 00 ന് ഡൽഹിയിൽ നടന്ന സമ്മേളനം തി രഞ്ഞെടുത്തു.
ശ്രാവൺ അടക്കം 7 ദേശീയ സെക്രട്ടറിമാരാണുള്ള ടി. ഹൈദരാബാദ് കേന്ദ്രസർവക ലാശാലയിൽ പിഎച്ച്ഡി വിദ്യാർ ഥിയാണ്