റിയാദ്: കോവിഡ് ബാധിച്ച് സൗദിയി ചികിത്സയിലായിരുന്ന മലയാളി മരിച്ചു.കൊല്ലം അഞ്ചാലുംമൂട് സ്വദേശി അഴകേശന്(57)ആണ് മരിച്ചത്. ഖസിം പ്രവശ്യയിലെ ദറഇയയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു അഴകേശന്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പ്രോട്ടോക്കള്‍ പ്രകാരം മൃതദേഹം സംസ്കരിക്കും.ഭാര്യ ഉഷ. മക്കള്‍ അതീഷ്, അനീഷ്.