തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്കും കൊവിഡ് പോസിറ്റീവ്

0
77

തൃശൂര്‍: തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ കാൻസർ രോഗിയായിരുന്ന ഇദ്ദേഹത്തിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here