എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ (Air Marshal Ashutosh Dixit) പുതിയ വ്യോമസേനാ ഉപമേധാവിയായി നിയമിച്ചു. സേനയുടെ നവീകരണത്തിന്റെ ചുമതല അദ്ദേഹം വഹിക്കുമെന്നാണ് റിപ്പോർട്ട്. 2022 ഒക്ടോബറിൽ ഗാന്ധിനഗറിലെ സൗത്ത് വെസ്റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായാണ് അശുതോഷിൻറെ തുടക്കം.