സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

0
84

മലപ്പുറം: മലപ്പുറം തിരൂരിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദറാണ് (71 )മരിച്ചത്. അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത് ഈ മാസം 19നാണ്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അബ്ദുൾ ഖാദറിന് ന്യൂമോണിയയും ശ്വാസതടസവും ഉണ്ടായിരുന്നു. ഇന്നലെ സംസ്ഥാനത്ത് അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here