നാച്യുറൽ ഭക്ഷ്യ പദാർത്ഥങ്ങൾ പ്രദർശനം

0
109

ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവ കേരളം,
വിളർച്ചയിൽ നിന്ന് വളർച്ചായിലേക്ക്
പ്രോഗ്രാം കൽപ്പറ്റയിലെ കലക്ടറേറ്റിൽ വച്ച് ഇന്നലെ നടന്നു ചടങ്ങിൽ ജില്ലാ കലക്ടർ ശ്രീമതി A. Geetha IAS ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രക്ത ദാനം നടത്തി. തുടർന്ന് നാച്യുറൽ ഭക്ഷ്യ പദാർത്ഥങ്ങൾ പ്രദർശനം നടത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here