ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19-ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

0
80

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19-ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ ആയിരിക്കും ഐ.പി.എല്‍ 13-ാം സീസണ് വേദിയാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ എട്ടിനായിരിക്കും ഫൈനലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്സരങ്ങളുടെ സമയക്രമം തീരുമാനിക്കുന്നതിനു മറ്റുമായി അടുത്തയാഴ്ച ഐ.പി.എല്‍ ഭരണ സമിതി യോഗം ചേരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here