ശിവശങ്കറിനെ എന്‍ഐഎ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നൽകി. ഇന്നലെ അഞ്ചുമണിക്കുറോളം ശിവശങ്കറിനെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു.
സ്വര്‍ണക്കടത്തിലെ കൂടുതല്‍ പ്രതികളുമായി ശിവശങ്കറിന് അടുപ്പമുണ്ടോയെന്നതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്ന് ശിവശങ്കര്‍ വ്യക്തമാക്കിയതോടെയാണ് അന്വേഷണസംഘത്തിന്റെ നടപടി.