എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

0
133

V

തിരുവനന്തപുരം: ജൂലായ് 16-ന് നടത്തിയ കേരള എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാര്‍ഥികള്‍ അവരവരുടേതായ പരാതി അതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലായ് 25 വൈകുന്നേരം 5 മണിക്ക് മുന്‍പ് തപാല്‍ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here