സുരേഷ് ഗോപിക്ക് ശേഷം കേരളത്തിൽ നിന്ന് രാജ്യസഭയിൽ എത്തിയ BJP എംപി പിടി ഉഷ ഭാരതത്തിന്റെ ആദ്യ വനിതാ രാജ്യസഭാ വൈസ് ചെയർപേഴ്സൺ.
പ്രോട്ടോകോൾ പ്രകാരം കേന്ദ്ര ക്യാബിനറ്റ് മന്ത്രി റാങ്ക്.നിലവിൽ ഇന്ത്യൻ അതിലറ്റിക്സ് കമ്മിറ്റി ചെയർപേഴ്സൺ കൂടി ആണ്.
ഏപ്രിൽ 19 (ശനി) വരെ മൂന്ന് ദിവസത്തേക്ക് രാജസ്ഥാനിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ വടക്ക്, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മഴ പെയ്യുമെന്നും...