ഡോക്ടര്‍’, ‘ഡോണ്‍’ എന്നീ സിനിമകള്‍ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിച്ച ശേഷമാണ് ‘പ്രിൻസി’ന്റെ ട്രെയിലര്‍ റിലീസ് തിയ്യതി ശിവകാര്‍ത്തികേയൻ പ്രഖ്യാപിച്ചത്. തന്റെ ആദ്യ ദീപാവലി റിലീസാണെന്നതില്‍ ആവേശത്തിലാണെന്നും ട്രെയിലര്‍ ഒമ്പതിന് റിലീസ് ചെയ്യുമെന്നും ശിവകാര്‍ത്തികേയൻ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞു. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തുന്ന ‘പ്രിൻസി’ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്.
#PrinceTrailer from tomorrow 😊#Prince🕊️#PrinceOnOct21st #PrinceDiwali💥@anudeepfilm @maria_ryab @musicthaman @SVCLLP @SureshProdns @ShanthiTalkies pic.twitter.com/6KTKW3luYc
— Sivakarthikeyan (@Siva_Kartikeyan) October 8, 2022