ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 19(1)(എ). വിജയ് സേതുപതി, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, നിത്യ മേനോന്‍ എന്നിവരാണ് ചിത്ത്രതിലെ പ്രധാന അഭിനേതാക്കള്‍. ഗോവിന്ദ് വസന്തയാണ് സംഗീതം. മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്.