ന്യൂഡല്‍ഹി: ബിജെപി നേതാവ് നുപുര്‍ ശര്‍മയ്ക്ക് ആശ്വാസം. പ്രവാചക നിന്ദ കേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി പോലീസിന് നിര്‍ദേശം നല്‍കി. തന്റെ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് നുപുര്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം.