കൊച്ചി ധനുഷ്കോടി
ദേശീയ പാതയിൽ
മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിച്ചിൽ; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.പലയിടത്തും സുരക്ഷാ ഭിത്തി ഇല്ലാത്തതാണു മണ്ണിടിയാൻ കാരണം.മഴ ശക്തമായതോടെ ഇതു അഞ്ചാം തവണയാണു പ്രദേശത്തു മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.
പിൻകോഡുകൾക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതൽ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക. ഇതു വഴി മേല്‍വിലാസം സ്ഥിതി ചെയ്യുന്ന...