വായ്പ്പുണ്ണ് ഇനി എളുപ്പത്തിൽ മാറ്റാം…

0
91

വായ്പ്പുണ്ണ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വായ്പ്പുണ്ണ് വന്നാൽ ഭക്ഷണം കഴിക്കുന്നത് അൽപം പ്രയാസമുള്ള കാര്യമാണ്.  വായ്പ്പുണ്ണ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികളുണ്ട്…

ഉപ്പ് വെള്ളം: ഉപ്പ് പല രോഗങ്ങള്‍ക്കുമുള്ള മികച്ചൊരു മരുന്നാണ്. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക. വായ്പ്പുണ്ണ് മാറാൻ സഹായിക്കും.

തൈര്: ദിവസവും രണ്ട് നേരം തെെര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ ​ഗുണം ചെയ്യും.

തേങ്ങപ്പാല്‍: തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ദിവസവും നാലോ അഞ്ചോ തവണ കവിള്‍ കൊള്ളുക. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here