ഇടുക്കിയില്‍ പ്ലാസ്റ്റിക് നിരോധനം കടലാസിൽ മാത്രം : പ്രഹസന റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്നു

0
425

ഇടുക്കി: ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കടലാസിൽ മാത്രമാണെന്നുള്ള പ്രഹസന റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്നു. നി​രോ​ധ​നം​ ​നി​ല​വി​ല്‍​ ​വ​ന്ന​ 2021 ജനുവരി മു​ത​ല്‍​ ​ക​ട​ക​ളി​ല്‍​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​സ്‌​ക്വാ​ഡ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു.​ ​അ​തി​ന് ​ശേ​ഷം​ ​തു​ണി​ ​സ​ഞ്ചി​ക​ളും​, ​പേ​പ്പ​ര്‍​ ​ബാ​ഗു​ക​ളു​മെ​ല്ലാം​ ​ക​ട​ക​ളി​ല്‍​ ​ഇ​ടം​ ​പി​ടി​ച്ചി​രു​ന്നു.​ കൊ​വി​ഡി​നെ​ ​തു​ട​ര്‍​ന്നു​ണ്ടാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ​പ്ലാ​സ്റ്റി​ക്കി​നു​ള്ള​ ​നി​രോ​ധ​നം​ ​ത​കി​ടം​ ​മ​റി​ഞ്ഞു.​ ​​പി​ന്നെ​ ​എ​ല്ലാം​ ​പ​ഴ​യ​പ​ടി​യാ​യി.​ ​

പ്ലാ​സ്റ്റി​ക്കു​ക​ള്‍​ ​പോ​യ​പോ​ലെ​ ​തി​രി​കെ​ ​വ​ന്നു.​ ​ഇ​പ്പോ​ള്‍​ ​മി​ക്ക​ ​ക​ട​ക​ളി​ല്‍​ ​നി​ന്നും​ ​ല​ഭി​ക്കു​ന്ന​ത് ​നി​രോ​ധി​ത​ ​പ്ലാ​സ്റ്റി​ക് ​ക്യാ​രി​ ​ബാ​ഗു​ക​ളാ​ണ്. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും, ഇത്തരം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ജില്ലയിലെ പാതയോരങ്ങളില്‍ കുന്ന് കൂടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here