തിരുവനന്തപുരം നാവായിക്കുളത്ത് വെച്ച് പതിനൊന്നുകാരനെ കഴുത്തറുത്ത്മുൻ
കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പിതാവ് സഫീറിനെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ സഫീറിന്‍റെ ഇളയമകന്‍റെ മൃതദേഹവും അമ്പലക്കുളത്തില്‍ കണ്ടെത്തി. ഇളയകുഞ്ഞിനെയുമായി കുളത്തില്‍ ചാടിയെന്നാണ് സൂചന.