തിരുവനന്തപുരം; എന്ന സംഭവ ബഹുലമായ വര്‍ഷം അവസാനിക്കുവാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. പുതിയ പ്രതീക്ഷകളുമായി 2021 വരുകയാണ്. പുതിയ വര്‍ഷത്തെ യാത്രകളും കൂടിച്ചേരലുകളുമെല്ലാം പ്ലാന്‍ ചെയ്യുവാനായി മിക്കവരും ഒരുങ്ങിക്കഴിഞ്ഞു. ഇതാ 2021 ലെ പൊതു അവധി ദിനങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം…
ജനുവരി 14 മകരസംക്രാന്തി
ജനുവരി 26 റിപ്പബ്ലിക് ദിനം
മാര്‍ച്ച് 11 മഹാ ശിവരാത്രി
മാര്‍ച്ച് 29 ഹോളി
ഏപ്രില്‍ 02 ഗുഡ് ഫ്രൈഡേ
ഏപ്രില്‍ 13 ഗുഡി പദ്വ / ഉഗാഡി
ഏപ്രില്‍ 21 രാം നവമി
ഏപ്രില്‍ 5 മഹാവീര്‍ ജയന്തി
മെയ് 1 തൊഴിലാളി ദിനം
മെയ് 13 ഈദ്-ഉല്‍-ഫിത്താര്‍
മെയ് 26 ബുദ്ധ പൂര്‍ണിമ
മെയ് 25 ഈദ്-ഉല്‍-ഫിത്തര്‍
ജൂലൈ 12 രഥയാത്ര
ജൂലൈ 20 ബക്രി ഈദ്
ഓഗസ്റ്റ് 10 മുഹറം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 21 ഓണം
ഓഗസ്റ്റ് 22 രക്ഷാ ബന്ധന്‍
ഓഗസ്റ്റ് 30 ജന്മാഷ്ടമി
സെപ്റ്റംബര്‍ 10 വിനായക ചതുര്‍ത്ഥി
ഒക്ടോബര്‍ 2 ഗാന്ധി ജയന്തി
ഒക്ടോബര്‍ 15 ദസറ
നവംബര്‍ 4 ദീപാവലി
നവംബര്‍ 19 മിലാദ് അന്‍ നബി
നവംബര്‍ 19 ഗുരുപുരബ്
ഡിസംബര്‍ 25 ക്രിസ്മസ്