സ്ത്രീകളെ ആക്രമിച്ചാൽ പിന്നെ അവന്റെ കാര്യം കട്ട പൊക യാണ് അതാണ് യു പി പോലിസ്.
iനവംബർ 25-ന്, മീററ്റ് സദർ ബസാർ / അബു ലെയ്ൻ ഏരിയയിലെ ദളിത് യുവതിയെ ആക്രമിക്കുകയും, തടങ്കലിൽ വെക്കുകയും, ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഓളുവിൽ പോയ 29 വയസ്സുള്ള സൽമാൻ എന്നയാളെ നാലു മണിക്കൂറിൽ പോലിസ് പിടികൂടി ആയാളുടെ .കാൽ തല്ലിയൊടിച്ചു
ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ഇയാളുടെ കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞതായി റിപ്പോർട്ട് വന്നിട്ടുണ്ട്.
യുവതി തടങ്കലിൽ നിന്ന് രക്ഷപെട്ടു ഓടുകയും സൽമാൻ പുറകെ ഓടി ഇവരെ പൊക്കി എടുത്തു കൊണ്ടു പോവുകയും ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങൾ വൈറൽ ആയിരുന്നു.








