റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ടത്തിന് യുവമോർച്ചയുടെ പൂർണ്ണ പിന്തുണ

0
4

പോലീസ് രാത്രി മഴയത്ത് പൊളിച്ച പന്തൽ കെട്ടിച്ച് യുവമോർച്ച🔥📈

“സമരം ചെയ്യുന്ന റാങ്ക് ഹോൾഡേഴ്‌സും വളർമതി ടീച്ചറും മഴയത്ത് കിടക്കേണ്ടിവന്നാൽ, നാളെ മുതൽ കേരളത്തിലെ മന്ത്രിമാർ തെരുവിൽ കിടക്കേണ്ടിവരുമെന്ന് യുവമോർച്ച ഓർമ്മിപ്പിക്കുന്നു.”

സ്വന്തം അവകാശങ്ങൾക്കായി തെരുവിൽ സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുടെയും വളർമതി ടീച്ചറുടെയും കണ്ണീരിന് സർക്കാർ മറുപടി പറഞ്ഞേ മതിയാകൂ.. യോഗ്യതയുള്ള യുവജനങ്ങളെ പച്ചക്ക് വഞ്ചിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഈ നീതികേടിനെതിരെ യുവമോർച്ച തെരുവിലിറങ്ങും..

റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ടത്തിന് യുവമോർച്ചയുടെ പൂർണ്ണ പിന്തുണ.

LEAVE A REPLY

Please enter your comment!
Please enter your name here