Ranji Trophy യിൽ കേരളത്തിന് ആദ്യ ജയം

0
1

Ranji Trophy യിൽ കേരളത്തിന് ആദ്യ ജയം..

ഒഡിഷക്ക് എതിരെ ഇന്നിങ്സിനും 36 റൺസിനും ആണ് കേരളത്തിന്റെ ജയം.

രണ്ടാം ഇന്നിങ്സിൽ കേരളത്തിന് വേണ്ടി ജലജ്‌ സക്സേന 5 wkt നേടി.. നേരത്തെ ബാറ്റിംഗിൽ സച്ചിൻ ബേബിയുടെയും 112(235) മുഹമ്മദ് അസ്ഹറുദ്ധീന്റെയും 139(263)* സെഞ്ച്വറികളുടെ പിൻബലത്തിലാണ് 404 റൺസ് നേടിയത്.

അടുത്ത മത്സരത്തിൽ ഒക്ടോബർ 26 ന് ബംഗാളിനെ നേരിടും..

LEAVE A REPLY

Please enter your comment!
Please enter your name here