സൗദി അറേബ്യയിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

0
1

സൗദി അറേബ്യയിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി?

നസ്‌റുൽ ഇസ്‌ലാം അബ്ദുൽ ബാസിർ, സിരി അക്തർ എന്നീ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മക്കയിലെ ഒരു പള്ളിക്കുള്ളിൽ വെച്ച് അശ്ലീല പ്രവൃത്തി നടത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് സൗദി അറേബ്യ അവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നാണ് പറയുന്നത്.

എന്നാൽ, ആക്ഷേപിക്കപ്പെട്ട പ്രവൃത്തി നെറ്റിയിൽ ചുംബിച്ചതായിരുന്നു..!!

പുതുതായി വിവാഹിതരായ ദമ്പതികളായിരുന്നു മക്കയിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തിയതാണെന്നും
ബംഗ്ലാദേശിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇവർ വിവാഹിതരായ ദമ്പതികളാണെന്ന കാര്യം സൗദി അധികൃതർ പരിഗണിച്ചില്ലെന്നും, സുന്ദരിയായ വധുവിനെ ലഭിച്ചതിലുള്ള നന്ദി അല്ലാഹുവിനോട് പ്രകടിപ്പിക്കുന്നതിനായാണ് ഭർത്താവ് ഭാര്യയുടെ നെറ്റിയിൽ ചുംബിച്ചതെന്നും പറയപ്പെടുന്നു. !!

ഈ വാർത്ത കണ്ട് അൽ ഖേരളയിൽ നിന്നും സാംസ്ക്കാരിക നായ്ക്കളും അന്തം കമ്മി കൊങ്ങി സുഡു കൾ തുടങ്ങി വെടിക്കെട്ട് രജ്ഞിനിമാർ ഡിങ്കോൾഫി എച്ച് എപ്പ് ഐ. കുഞ്ഞുങ്ങൾ സൗദി ഭരണകൂട കിരാ തനടപടിക്കെതിരെ പന്തം കൊളുത്തി പ്രകടന പ്രധിഷേധ റാലികൾ ഒന്നും കണ്ടില്ല … ഓ പന്തങ്ങളും കൊടികളും പൂജയ്ക്ക് വച്ചുപോയിക്കാണും .

LEAVE A REPLY

Please enter your comment!
Please enter your name here