ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിന് മധ്യത്തിലായി കത്തിക്കരിഞ്ഞ നിലയിൽ

0
1

ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിന് മധ്യത്തിലായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പുത്തനമ്പലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രേവതി നിവാസിൽ രമേശൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുഹമ്മ പൊലീസ് പരിശോധന നടത്തി.
#Kanjikuzhi #Muhamma #Alappuzha #Rameshan #AutoDriver #KeralaNews #LocalNews

LEAVE A REPLY

Please enter your comment!
Please enter your name here