ഇംഗ്ലീഷിന്റെ പേരില്‍ കളിയാക്കുന്നവര്‍ക്ക് മറുപടി നല്കി നടി സ്വാസിക. പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് സ്വാസിക അബുദാബിയില്‍ നിന്നും തിരിച്ചെത്തിയത്. അബുദാബിയില്‍ കുടുങ്ങിപ്പോയ സാഹചര്യത്തെക്കുറിച്ച് നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സ്വാസിക പങ്കുവച്ചിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളുടെ ചോദ്യത്തിന്...