കോവിഡ്: മരണം 60000 കടന്നു; രോഗമുക്തി നിരക്കും ഉയർന്നു

0
113

സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് മരണസംഖ്യ 60, 000 കടന്നു. പ്രതിദിന കോവിഡ് കേസുകളിൽ ഇന്ന് റെക്കോർഡ് വർധന രേഖപ്പെടുത്തിയേക്കും.

മഹാരാഷ്ട്രയിൽ ഇന്നലെ 14,888 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തി. രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here