ലേലത്തുക രഹസ്യം; അദാനിയെ സഹായിച്ചിട്ടില്ലെന്ന് അമര്‍ചന്ദ് കമ്പനി

0
114

വിമാനത്താവള ലേലത്തില്‍ അദാനിയെ സഹായിച്ചിട്ടില്ലെന്ന് അമര്‍ചന്ദ് കമ്പനി. അദാനിക്ക് അവരുടേതായ നിയമോപദേശകരുണ്ടെന്നും കമ്പനി വിശദീകരിച്ചു. കേരളത്തിന്‍റെ ലേലത്തുകയില്‍ ഇടപെട്ടിട്ടില്ല. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നു . കേരളത്തിന് നല്‍കിയത് നിയമോപദേശം മാത്രമെന്നും കമ്പനി വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here