വയനാട് സ്വ​ദേ​ശി കോ​വി​ഡ് ബാധിച്ച് മരിച്ചു

0
146

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. വ​യ​നാ​ട് വാ​ളാ​ട് സ്വ​ദേ​ശി കു​ന്നോ​ത്ത് അ​ബ്ദു​ള്ള (70) ആ​ണ് മ​രി​ച്ച്. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

LEAVE A REPLY

Please enter your comment!
Please enter your name here