എഴുപതുകാരനായ ഇലക്ടീഷ്യൻ പട്ടണത്ത് കമ്മു രണ്ടാംക്ലാസിൽ പഠനം അവസാനിപ്പിച്ച് കുടുംബത്തിന്റെ പട്ടിണിമാറ്റാൻ കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു. 15 വയസ്സ് തികഞ്ഞതോടെ സൈക്കിൾ വാങ്ങണമെന്ന സ്വപനം പൂവണിഞ്ഞു. അക്കാലത്താണ് പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ ഒരു...