പോകൂ, മോദിയോട് പറയൂ…’ പഹൽഗാമിൽ തീവ്രവാദികളുടെ വെല്ലുവിളി

0
41

‘പോകൂ, മോദിയോട് പറയൂ…’ പഹൽഗാമിൽ തീവ്രവാദികളുടെ വെല്ലുവിളി

ആക്രമണം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതും സ്ത്രീകൾ ദുരിതത്തിൽ കരയുന്നതും കാണാം, നാട്ടുകാർ സഹായത്തിനായി ഓടിയെത്തുമ്പോൾ. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് നേരെ അടുത്തുനിന്ന് വെടിയുതിർത്തതായും നിരവധി പേർക്ക് പരിക്കേറ്റതായും ഒരു ദൃക്‌സാക്ഷി പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി അക്രമികളാരും രക്ഷപെടില്ലെന്നും ഉറപ്പുനൽകി. സംഭവസ്ഥലത്തേയ്ക്ക് എത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി അമിത് ഷായ്ക്ക് നിർദ്ധേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here