‘6 കോടി 35 ലക്ഷം രൂപ ചിലവ്; കൊല്ലത്ത് ബി എം & ബിസി നിലവാരത്തിൽ റോഡുകൾ’.

0
55

കൊല്ലത്ത് ബി എം & ബിസി നിലവാരത്തിൽ റോഡുകൾ നിർമ്മാണം ആരംഭിച്ചുവെന്ന് കൊല്ലം എംഎൽഎ എം മുകേഷ്. കൊല്ലം അസംബ്ലി മണ്ഡലത്തിലെ 8 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ആറുകോടി 35 ലക്ഷം രൂപ ചിലവിലാണ് റോഡുകളുടെ നിർമാണമെന്നും മുകേഷ് എംഎൽഎ അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊല്ലം എംഎൽഎ മുകേഷ് വിവരം അറിയിച്ചത്.

മുകേഷ് ഫേസ്ബുക്കിൽ കുറിച്ചത്

ആറുകോടി 35 ലക്ഷം രൂപ ചിലവിൽ
ബി എം & ബിസി നിലവാരത്തിൽ കൊല്ലം അസംബ്ലി മണ്ഡലത്തിലെ 8 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു🥰🥰
1.ആശ്രമം -ആറാട്ടുകുളം റോഡ്,
2.സ്മാൾ പോക്സ് -ഷെഡ് റോഡ് (gst office road)
3.സ്റ്റാൻഡേർഡ് -ടൈൽ ഫാക്ടറി റോഡ്
4.നോർത്ത് ഗസ്റ്റ് ഹൗസ് റോഡ്
5.ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് -സ്മാൾ ബ്രിഡ്ജ് റോഡ് (ആശ്രമം -കൊച്ചുപ്ലമൂട് പാലം )

  1. ലക്ഷ്മിനട -സിറിയൻ ചർച്ചു റോഡ് (സൂചിക്കാരൻമുക്ക് റോഡ് )
    7 ഇഞ്ചവിള -കരുവ മൂക്കട മുക്ക് റോഡ്
    8 കരുവ -കാഞ്ഞവെളി റോഡ്

LEAVE A REPLY

Please enter your comment!
Please enter your name here