രാ​മ​ക്ഷേ​ത്ര​ത്തി​ലെ സ​ഹ​പൂ​ജാ​രിക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
88

ല​ക്നോ: രാ​മ​ക്ഷേ​ത്ര​ത്തി​ലെ ഒ​രു പൂ​ജാ​രി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.സ​ഹ​പൂ​ജാ​രി പ്രേം ​കു​മാ​ര്‍ തി​വാ​രി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നേ​ര​ത്തെ ക്ഷേ​ത്ര​ത്തി​ലെ മ​റ്റൊ​രു സ​ഹ​പൂ​ജാ​രി​യാ​യ പ്ര​ദീ​പ് ദാ​സി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.പ്ര​ദീ​പ് ദാ​സി​ന് രോ​ഗം ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പ​ട്ട മു​ഖ്യ പൂ​ജാ​രി സ​ത്യേ​ന്ദ്ര ദാ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.

രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കാനിരിക്കെ പൂ​ജാ​രി​ക്കു കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക​യു​ള​വാ​ക്കുന്നു.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ അ​യോ​ധ്യ​യി​ല്‍ ഭൂ​മി പൂ​ജ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here