എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ സിഇഒയായി ശശിധർ ജഗദീശൻ ചുമതലയേൽക്കും

0
101

ഡൽഹി: എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ സിഇഒയായി ശശിധർ ജഗദീശൻ ചുമതലയേൽക്കും. ദീർഘകാലമായി ബാങ്കിനെ നയിച്ച ആദിത്യ പുരി വിരമിക്കുന്ന ഒഴിവിലാണ് നിയമനം. റിസർവ് ബാങ്ക് അംഗീകാരത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്ന് വ്യക്തികളിൽ ഒരാളാണ് ജഗദീശൻ. ജഗദീശന്റെ പേര് ഇന്നലെ രാത്രി റിസർവ് ബാങ്ക് അംഗീകരിച്ചതായും ഇതുസംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here