തിരുവനന്തപുരത്ത് മരിച്ചയാള്‍ക്ക് കൊവിഡ്

0
74

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര വടകോട് സ്വദേശി ക്ലീറ്റസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 71 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയയിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ക്ലീറ്റസ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here