ശിവ ശങ്കറിന്‍റെ ചാര്‍ട്ടേട് അക്കൗണ്ടിനെ ചോദ്യം ചെയ്തു

0
91

ശിവശങ്കറിന്‍റെ സാന്പത്തിക സ്ത്രോതസ്സ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കര്‍ നല്‍കിയ മൊഴി പരിശോധിക്കുന്നതിന് വേണ്ടിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. വര്‍ഷങ്ങളായി ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നോക്കുന്നത് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ്. തിരുവനന്തപുരം യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയാണ് ഇയാളെ ചോദ്യം ചെയ്തത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here