യുഎഇയില്‍ ഇന്ന് 302 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
220

അബുദാബി: യുഎഇയില്‍ ഇന്ന് 302 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 424 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 349 ആയി. 60,223 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 53,626 പേര്‍ ആകെ രോഗമുക്തി നേടി. നിലവില്‍ 6,248 പേരാണ് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here