രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

0
75

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ അപകീർത്തി കേസ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. അയോഗ്യത നീങ്ങിയതോടെ രാഹുലിന്റെ പാർലമെന്റംഗത്വം പുനസ്ഥാപിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here