ബ്രൈറ്റ് കമ്മ്യൂണിക്കേഷൻസ് ഐ. ടി ആൻഡ് ഡിജിറ്റൽ വിഭാഗത്തിന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു.

0
101

പ്രാസദീകരണത്തിന്

ബ്രൈറ്റ് കമ്മ്യൂണിക്കേഷൻസ് ഐ. ടി ആൻഡ് ഡിജിറ്റൽ വിഭാഗത്തിന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്‌ ബ്രൈറ്റ് കമ്മ്യൂണിക്കേഷൻസ് ഐ. ടി. ആൻഡ് ഡിജിറ്റൽ വിഭാഗത്തിന്റ ഓഫീസ് ഉദ്ഘാടനം കലൂർ JNI സ്റ്റേഡിയത്തിൽ നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ ബ്രൈറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടർ കെ. വി ഷാജി, CEO അക്ഷയ് ഷാജി, മീഡിയ മാനേജർ സിനോജ് മൈക്കിൾ, പബ്ലിക് റിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ ചെയർമാൻ ടി. വിജയകുമാർ, OMPC ജനറൽ സെക്രട്ടറി ടി. ആർ. ദേവൻ, പവിഴം ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ N. P ആന്റണി, KTDC മെമ്പർ ബെന്നി മൂഞ്ഞേലി, K3A കൊച്ചി സോൺ സെക്രട്ടറി കെ . വി. കൃഷ്ണകുമാർ, അഡ്വർടൈസിങ് രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

സിനോജ് മിഖായേൽ മീഡിയ മാനേജർ

LEAVE A REPLY

Please enter your comment!
Please enter your name here