കുട്ടികളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചു: ര​ഹ​ന ഫാ​ത്തി​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി ത​ള്ളി

0
117

കൊ​ച്ചി: കുട്ടികളെക്കൊണ്ട് തന്റെ ന​ഗ്ന​ശരീരത്തിൽ ചി​ത്രം വ​ര​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ ര​ഹ​ന ഫാ​ത്തി​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി ത​ള്ളി. ര​ഹ​ന​യ്ക്കു മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പോ​ലീ​സ് എ​തി​ര്‍​ത്തി​രു​ന്നു. ഇ​വ​ര്‍​ക്കെ​തി​രേ പോ​ക്‌​സോ, ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് ഐ​ടി ആ​ക്ട് പ്ര​കാ​ര​വും കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here