മലപ്പുറം: മലപ്പുറം ജില്ലയിലെ തവനൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്.തവനൂരിലെ ചിൽഡ്രൻസ് ഹോമിലാണ് കുട്ടി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. ടാറ്റയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
ഒരു സാധാരണക്കാരന് ടാറ്റയുടെ ബസും കാറും ആണ് ടാറ്റയെ കുറിച്ചുള്ള ഏകദേശ അറിവ്. അതിലുപരി ഇന്ത്യയുടെ പുരോഗതിക്ക് ഇത്രമാത്രം...