കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
93

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ വിവാഹത്തിന് അവധി എടുത്തിരുന്നതിനാൽ ഈ മാസം 3 ന് ശേഷം ഡോക്ടർ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

അതേസമയം, കൊവിഡ് കേസുകൾ കുത്തനെ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here