തലാക്കിലൂടെ പുരുഷന്മാർക്ക് ഇന്നും വിവാഹമോചനം നേടാം മുത്തലാക്കു മാത്രമാണ് നിരോധിച്ചത് , അവ രണ്ടും ഒന്നല്ല ; സ്ത്രീകൾക്ക് ‘ഖുല’യിലൂടെയും ഇന്നും വിവാഹ മോചനം നേടാം.വിഷയം എതെങ്കിലും അജണ്ടയ്ക്ക് കാരണമാക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് എസ്.കെ. കൗളിന്റെ ഡിവിഷൻ ബെഞ്ച് താലാക്കിലൂടെ വിവാഹമോചനം നടത്തുന്നത് രാജ്യത്തൊട്ടാകെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ബേനസീര്‍ ഹീന നൽകിയ ഹർജി കോടതി വീണ്ടും ആഗസ്റ്റ് 29 നു പരിഗണിക്കും .രാജ്യത്തെ എല്ലാ വിഭാഗത്തിലുമുള്ള പൗരന്മാരുടെ വിവാഹമോചനത്തിനായി പൊതുവായ മാർഗരേഖ കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.