ഭാരതവും ഫ്രഞ്ച് കമ്പനിയായ സഫറാനും ചേർന്ന് വിമാന എൻജിനുകൾ നിർമിക്കുന്നു ..
1000 എൻജിനുകൾ ഇന്ത്യൻ വ്യോമ സേന താനെ
വാങ്ങും …
സ്വാതന്ത്ര്യം കിട്ടി 75 വര്ഷം കഴിഞ്ഞ് ഇപ്പോഴാണ്
ഭാരതം സ്വന്തമായി വിമാന എൻജിൻ
നിർമിക്കുന്നത് .
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. ടാറ്റയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
ഒരു സാധാരണക്കാരന് ടാറ്റയുടെ ബസും കാറും ആണ് ടാറ്റയെ കുറിച്ചുള്ള ഏകദേശ അറിവ്. അതിലുപരി ഇന്ത്യയുടെ പുരോഗതിക്ക് ഇത്രമാത്രം...