ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യാമയാന മന്ത്രി

0
93

ഡല്‍ഹി: കോവിഡിന്​ മുമ്ബ്​ സര്‍വീസ്​ നടത്തിയിരുന്ന 80 ശതമാനം വിമാനങ്ങള്‍ക്കും സര്‍വീസ്​ പുനഃരാരംഭിക്കാമെന്ന്​ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​ പുരി. 70 ശതമാനത്തില്‍ നിന്ന്​ 80 ആക്കിയാണ്​ വിമാനങ്ങളുടെ സര്‍വിസിന്റെ ശേഷി ഉയര്‍ത്തിയത്​.

 

മെയ്​ 25ന്​ 30,000 യാത്രക്കാരുമായാണ്​ അഭ്യന്തര വിമാനങ്ങളുടെ സര്‍വിസ്​ തുടങ്ങിയത്​. എന്നാല്‍, നവംബര്‍ 30ലേക്ക്​ എത്തുമ്ബോള്‍ യാത്രക്കാരുടെ എണ്ണം 2.5 ലക്ഷമായി ഉയര്‍ന്നുവെന്ന്​ വ്യോമയാനമന്ത്രി പറഞ്ഞു.

 

രണ്ട്​ മാസത്തെ ലോക്​ഡൗണിന്​ ശേഷം മെയ്​ 25നാണ്​ അഭ്യന്തര വിമാനങ്ങളുടെ സര്‍വിസ്​ പുനഃരാരംഭിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here